Question: ഏതു വർഷം മുതലാണ് കേരളം ദേശീയ ഉത്സവമായി ഓണം ആഘോഷിക്കാൻ തുടങ്ങിയത് ?
A. 1950
B. 1960
C. 1961
D. 1962
Similar Questions
ലോക ഓസോൺ ദിനം എന്നാണ്
A. ജൂൺ 16
B. ജൂൺ 5
C. നവംബര് 5
D. സെപ്റ്റംബര് 16
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?